മലയാളം സിനിമ "ചാർലി" OAT യിൽ

ഞങ്ങളെപ്പറ്റി കൂടുതല്‍ പറയട്ടെ ...

അദ്ധ്യാപക-അദ്ധ്യാപകേതര, വിദ്യാര്‍ത്ഥി-ഗവേഷകരായി വ്യാപിച്ചു കിടക്കുന്ന ഐ.ഐ.റ്റി. മദ്രാസിലെ അഞ്ഞുറിലേറെപ്പേര്‍ വരുന്ന മലയാളി സമൂഹത്തിന്റെ സാംസ്കാരികാഘോഷത്തിന്റെ നെടുംതൂണായി വര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ-മത-ജാതി നിരപേക്ഷ സംഘടനയാണ് കേരള കലാ സമിതി.