Greeshma Sandhya 2013

 

 

 
സുഹൃത്തുക്കളെ,

മലയാളികളുടെ മറ്റൊരു ഒത്തുചേരൽ മുഹൂർത്തമായ ഗ്രീഷ്മ സന്ധ്യ, 27/04/2013-നു (ശനിയാഴ്ച്ച) CLT - യിൽ വച്ച് നടത്താൻ തീരുമാനിച്ച വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. 
പൊതു സമ്മേളനത്തിനു ശേഷം വിദ്യാർഥികൾ ഒരുക്കുന്ന കലാ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

സമയം: 5.00 PM
സ്ഥലം: CLT
Chief Guest : Sri. K A Johny, Bureau Chief, Mathrubhumi, Chennai
 
 
NB:- കലാ പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യം ഉള്ള വിദ്യാർഥികൾ നവീൻ വെള്ളിമറ്റം (2nd year, Naval Architecture, 09962305052) - നെ ബന്ധപ്പെടുക.