ചാക്യാർ കൂത്ത്‌

 
കേരളാ കലാ സമിതിയും ഉത്തരീയവും സംയുക്തമായി സംഘടിപ്പിക്കുന്ന കലാരൂപാവതരണം ചാക്യാർ കൂത്ത്‌  - ഡിസംബർ 6 നു ഐ.ഐ.ടി.യിൽ നടത്തപ്പെടുന്നു. 

അവതരണം : കലാമണ്ഡലം രാമചാക്യാർ 
മിഴാവ് : കലാമണ്ഡലം വിനീത് 

സമയം : വൈകിട്ട് 5.00 
വേദി : Central Lecture Theatre

കഥകളി, കൂടിയാട്ടം തുടങ്ങിയ കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമായി രൂപീകൃതമായ സംഘടനയാണ് "ഉത്തരീയം". 

കേരളീയ കലാരൂപങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ ഈ അവസരം വിനിയോഗിക്കാം.