നിര്‍വാഹക സമിതി യോഗം, Jan 9, 2012

 കേരള കലാ സമിതിയുടെ എക്സിക്ക്യൂട്ടീവ് കമ്മിറ്റി യോഗം തിങ്കളാഴ്ച്ച വൈകുന്നേരം 5.30-നു നടത്തുന്നതായിരിക്കും. സ്ഥലം: CS 32, Computer Sciences Engineering Section. എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നു താല്പ്പര്യപ്പെടുന്നു. അജണ്ട: ഈ സെമസ്ടറിലേയ്ക്കുള്ള കേരള കലാ സമിതിയുടെ പരിപാടികള്‍.