നിര്‍വാഹക സമിതി യോഗം, Mar 27, 2012

 കേരള കലാ സമിതിയുടെ എക്സിക്ക്യൂട്ടീവ് കമ്മിറ്റി യോഗം Mar 27, 2012 വൈകുന്നേരം 5pm-നു നടത്തുന്നതായിരിക്കും. സ്ഥലം: CS 32, Computer Sciences Engineering Section. എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നു താല്പ്പര്യപ്പെടുന്നു. അജണ്ട: ഗ്രീഷ്മ സന്ധ്യയുടെ നടത്തിപ്പിനെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുക. ഇതിനോടനുബന്ധിച്ചു നടത്താന്‍ ഉദ്ദേശിക്കുന്ന സിനിമാ പ്രദര്‍ശനം. വര്‍ഷാന്ത്യ പരിപാടികളെ കുറിചുള്ള ചര്‍ച്ച.