നിര്‍വാഹക സമിതി യോഗം, Sep 3, 2012, 5:30pm

 സുഹൃത്തുക്കളെ, കേരള കല സമിതിയുടെ അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 03 /09 /2012 (തിങ്കളാഴ്ച) HSB 330 -വില്‍ വച്ച് ചേരുന്നതായിരിക്കും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നു. തീയ്യതി: 03 /09 /2012 (തിങ്കളാഴ്ച) സമയം: 05 :30 pm സ്ഥലം: CS 32 (computer science department) അജണ്ട: അംഗത്വ ഫീസ്‌ ശേഖരിച്ചത് ട്രെഷേരരെ ഏല്പിക്കുക. സിനിമ പ്രദര്‍ശനം ഓണാഘോഷം യോഗത്തില്‍ ഉയര്‍ന്നു വരുന്ന മറ്റു വിഷയങ്ങള്‍ സെക്രട്ടറി