നിര്‍വാഹക സമിതി യോഗം - Sep 26, 2012, 5:30pm, HSB 330

 കേരള കല സമിതിയുടെ Executive Committe യോഗം നാളെ (25/09/2012, ചൊവ്വാഴ്ച) HSB 330-ഇല്‍ വച്ച് വൈകുന്നേരം 5:30-നു ചേരുന്നതാണ്. October 7-നു നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഓണാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിക്കെണ്ടതിനാല്‍ ദയവായി യോഗത്തില്‍ എല്ലാവരും പങ്കെടുക്കാന്‍ ശ്രമിക്കണം. സ്ഥലം: HSB 330 സമയം: 5:30 pm Agenda അംഗത്വ ഫീസ്‌ ശേഖരണം ഓണാഘോഷത്തിനു വേണ്ട വിവിധ സബ്കമ്മിറ്റി തെരഞ്ഞെടുപ്പ്‌ സെക്രട്ടറി